Monday, August 24, 2009

മലയാളികള്‍ക്ക് മാത്രം . Only for Mallus!

ട്രെയിനില്‍ അടുത്തിരുന്ന കതനയകന്‍ വളരെ രസകരമായ ഭാഷയില്‍ സംസാരിക്കുകായിരുന്നു:

പണി എടുത്തേ മുന്നേറാന്‍ പറ്റുള്ളൂ , എടൊ.
പാര്‍ട്ട്‌ ലോഡ് ചെയ്താല്‍ എന്റെ പകുതി ജീവന്‍ പോകും.
ഒരു പണ്ടാരമില്ലേയ് പശൂനേയ്‌ കൊണ്ട് നടക്കുന്ന? അവന്റെ തലയില്‍ പിടിചെല്പിക്കണം, എടൊ.
എന്ത് ചെറ്റത്തരം അനെടോ കാണിക്കുന്നത്?
ഇത് വരെ ലക്ഷ്യമില്ലതേ ചുറ്റി കറങ്ങി നടകുകയയിരുന്നല്ലോ? ഇനി മോന്‍ കുറച്ചു പണി എടുക്കു.

However sophisticated a Malayali might look, when it comes to picturesque speech, he goes back to the familiar idioms and inflections of his native land. He looked well dressed and sophisticated but from what he said I have my doubts.

No comments: